Logo
Search
Search
View menu

Ninnakanan Ennakkalum

Documents | Malayalam

Song : NinnekkaaNaan ennekkaaLum.. Lyrics: Engandiyoor Chandrasekharan. Sung by: Praseeda & team . ( Folk Song in Malayalam -) This song is very popular folk song written by the poet about the simple beauty of a village girl. With a very catchy tune the song is a treat.

നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ, എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നേ വരെ വന്നില്ലാരും (3) --- കാതിലാണേൽ കമ്മലില്ലാ കഴുത്തിലാണേ മാലയില്ലാ, കൈയ്യിലാണേ വളയുമില്ല കാലിലാണേ കൊലുസുമില്ലാ --- ( നിന്നെക്കാണാൻ ) --- ചെന്തേങ്ങാ നിറമില്ലേലും ചെന്താമരക്കണ്ണില്ലേലും, മുട്ടിറങ്ങി മുടിയില്ലേലും മുല്ലമൊട്ടിൻ പല്ലില്ലേലും ( നിന്നെക്കാണാൻ ) -- തങ്കം പോലെ മിന്നുണ്ടല്ലോ തളിരു പോലെ മനസുണ്ടല്ലോ --- എന്നിട്ടെന്തേ നിന്നെ കെട്ടാൻ ആണൊരുത്തൻ വന്നീടാത്തൂ ( നിന്നെക്കാണാൻ ) -- പൊന്നും നോക്കി മണ്ണും നോക്കി എന്നെക്കെട്ടാൻ വന്നോരുക്ക്, പുരയാണെങ്കിൽ മേഞ്ഞിട്ടില്ലാ പുരയിടവും പോതിച്ചീല്ലാ ( നിന്നെക്കാണാൻ ) --- പൊന്നും നോക്കി മണ്ണും നോക്കി വന്നോരുക്ക് എന്നെ വേണ്ടാ, എന്നെങ്കിലും ആശ തോന്നി ആണൊരുത്തൻ വന്നു ചേരും ( നിന്നെക്കാണാൻ ) ---

Picture of the product
Lumens

Free

PDF (2 Pages)

Ninnakanan Ennakkalum

Documents | Malayalam