Logo
Search
Search
View menu

Nee En Sarga Soundaryame

Documents | Malayalam

Malayalam Film Song: Nee En Sarga Soundaryame Artiste(s): K.J. Jesudas & Lathika Lyricist: O.N.V. Kurup Composer: Ouseppachen Album: Kathodu Kathoram Nee Here’s the first few lines, Neeyen sarga soundaryame, Neeyen sarga sathya sangeethame, Ninte sangeerthanam sangeerthanam, Oro eenangalil paaduvaan, Nee theertha manveena njaan, (neeyen) ---Poomaanavum thaazheyee bhoomiyum, Sneha laavanyame ninte devaalayam (poomana), Gopuram neele aayiram deepam, Uruki uruki mezhuku thirikal chaarthum, Madhura mozhikal kilikal athine vaazhthum

മലയാളം -സിനിമാപ്പാട്ട് - നീയെന്‍ സര്‍ഗ സൌന്ദര്യമേ ചിത്രം - കാതോടു കാതോരം (1985) ചലച്ചിത്ര സംവിധാനം - ഭരതന്‍ ഗാനരചന - ഒ എൻ വി കുറുപ്പ്, സംഗീതം - ഔസേപ്പച്ചന്‍ ആലാപനം - കെ ജെ യേശുദാസ്, ലതിക ആദ്യവരികൾ ഇതാ നീയെന്‍ സര്‍ഗ സൌന്ദര്യമേ .., നീയെന്‍ സത്യ സംഗീതമേ .. നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം .., ഓരോ ഈണങ്ങളില്‍ പാടുവാന്‍ .., നീ തീര്‍ത്ത മണ്‍വീണ ഞാന്‍ ..(നീയെന്‍ ...) ----പൂമാനവും..താഴെയീഭൂമിയും .., സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം .. (2), ഗോപുരം നീളെ.. ആയിരം ദീപം .., ഉരുകി ഉരുകി മെഴുകു തിരികള്‍ ചാര്‍ത്തും .., മധുര മൊഴികള്‍ കിളികള്‍ അതിനെ വാഴ്ത്തും .., മെല്ലെ ഞാനും കൂടെ പാടുന്നു (നീയെന്‍ ‍..)

Picture of the product
Lumens

Free

PDF (1 Pages)

Nee En Sarga Soundaryame

Documents | Malayalam