Logo
Search
Search
View menu

Narangappalu

Documents | Malayalam

Narangappalum Chundaykku Randum – Folksong -Music Unni nambiar Lyrics: Traditionally passed down. Singer: Kiran Kumar, Film: Village Guys Its now a part of many folksong albums. Here are the first few lines: Narangappalum Chundaykku Randum, ilakal pacha, pookkal manja, Narangappalum Chundaykku Randum, ilakal pacha, pookkal manja, odi varunna kallane pidipdi kandu pidi

നാരങ്ങാപ്പാലും ചൂണ്ടയ്ക്കു രണ്ടും - മലയാളം - നാടൻ പാട്ട് :സംഗീതം, ഉണ്ണി നമ്പ്യാർ, വരികൾ - വിനു ശ്രീലകം, പരമ്പരാഗതം പാടിയത്: കിരണ്‍ കുമാർ . ചിത്രം: വില്ലേജ് ഗയ്സ്, ആദ്യത്തെ ഏതാനും വരികൾ ഇതാ --നാരങ്ങാപ്പാലും ചൂണ്ടയ്ക്കു രണ്ടും, ഇലകൾ പച്ച പൂക്കൾ മഞ്ഞ, നാരങ്ങാപ്പാലും ചൂണ്ടയ്ക്കു രണ്ടും, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ഓടിവരുന്ന കള്ളനെ പിടി പിടി കണ്ടുപിടി ---മാരിമുകിൽ തേടും നറു നാട്ടുപാതയോരം, പൂവണിഞ്ഞു നിന്നു നിറസ്വപ്നവർണ്ണജാലം (2), കണ്ണാന്തളിക്കാവിന്നുള്ളിൽ കാണാം മയിലമ്മാനാട്ടം, കഥപറയണ കണ്ണിൽ കണ്ടേ എഴുതിരിയുടെ ഏദൻ തോട്ടം, എഴുതിരിയുടെ ഏദൻ തോട്ടം..,,,,

Picture of the product
Lumens

Free

PDF (1 Pages)

Narangappalu

Documents | Malayalam