Logo
Search
Search
View menu

Nanmakal Marannupoy Njan

Documents | Malayalam

"Malayalam Christian Gospel Music The first few lines... “Nanmakal marannu poyi njan, Nalla danangal marannu njan jeevichu poyi. Nallavanam yesudeva nervazhi nadatheedane. Nanniallathonnum ekan ee dasanil illalo..” Devotional songs are often associated with religious worship. Gospel songs are intended to portray Christian way of life and personal as well as Christian religious beliefs. Gospel music most commonly depict emotions of praise, worship, penitence, and lament, etc."

"മലയാളം ക്രിസ്തീയ ഭക്തിഗാനം, ആദ്യവരികൾ:- ""നന്മകൾ മറന്നുപോയ് ഞാൻ നല്ല ദാനങ്ങൾ മറന്നു ഞാൻ ജീവിച്ചുപോയി നല്ലവനാം യേശുവേ നേർവഴി നടത്തീടണേ നന്ദിയല്ലാതൊന്നും ഏകാൻ ഈ ദാസനിൽ ഇല്ലല്ലോ"" ഭക്തിഗാനം എന്നത് മതപരമായ അനുഷ്ഠാനങ്ങളോടു ചേർന്നുള്ള ഒരു ഗാനമാണ്. ക്രിസ്തീയ ജീവിതത്തെയും വിശ്വാസത്തെയും കുറിച്ചുള്ള വ്യക്തിപരമോ സാമുദായികമോ ആയ വിശ്വാസം പ്രകടിപ്പിക്കാൻ എഴുതിയ സംഗീതമാണ് ക്രിസ്ത്യൻ സംഗീതം. ക്രിസ്ത്യൻ സംഗീതത്തിന്റെ പൊതുവായ വിഷയങ്ങളിൽ സ്തുതി, ആരാധന, അനുതാപം, വിലാപം എന്നിവ ഉൾപ്പെടുന്നു."

Picture of the product
Lumens

Free

PDF (1 Pages)

Nanmakal Marannupoy Njan

Documents | Malayalam