Documents | Malayalam
"Malayalam Group Songs Lyricist – ONV Kurup The first few lines ... “Murukathe manichund chuvanna thatthe, Chundu chumanna thatthe. Thatthe vadakini thinnamelirunnate, thinnamelirunnate. Thatthe vadakkunno varunnu ni, Vayanadan kaatinno, vadakkan paatariyamo....” ONV Kurup was a renowed Malayalam poet. Ottaplakal Neelakantan Velu Kurup was his full name. He was a member of the Kerala Sahitya Academy from 1982 to 1987. He was also the chairman of Kerala Kalamandalam. He was awarded the Gjnanapedam award in 2010 in recognition for his contributions to Malayalam literature in the year 2007. He was also awarded Padmasri in 1998 and Padmavibhushan in 2011 by the Government of India in recognition of his works. He had written lyrics extensively for many films, dramas, television soap operas, and dance dramas."
"മലയാളം സംഘഗാനം, രചന - ഓ.എൻ .വി. ആദ്യവരികൾ : - ""മുറുക്കാതെ മണിച്ചുണ്ടു ചുവന്ന തത്തേ ചുണ്ടു ചുമന്ന തത്തേ തത്തേ വടക്കിനിത്തിണ്ണമേലിരുന്നാട്ടെ തിണ്ണമേലിരുന്നാട്ടെ തത്തേ വടക്കൂന്നോ വരുന്നൂ നീ വയനാടൻ കാട്ടീന്നോ വടക്കൻ പാട്ടറിയാമോ "" മലയാളത്തിലെ പ്രശസ്തകവിയായിരുന്നു ഒ. എൻ. വി. കുറുപ്പ്. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണു പൂർണ്ണനാമം. 1982മുതൽ 1987വരെ കേന്ദ്രസാഹിത്യഅക്കാദമിയംഗമായിരുന്നു. കേരളകലാമണ്ഡലത്തിന്റെ ചെയർമാൻസ്ഥാനവും ഒ.എൻ.വി. വഹിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ച്, 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിനു 2010-ൽ ലഭിച്ചു.പത്മശ്രീ (1998), പത്മവിഭൂഷൺ (2011)തുടങ്ങിയ ബഹുമതികൾനൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻസീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്."
Free
PDF (1 Pages)
Documents | Malayalam