Logo
Search
Search
View menu

Muringayila Curry

Documents | Malayalam

Muringayila is a medicinal plant commonly found in backyards. Not only thoran but also curry can be made with muringayila. Add a handful of coconut andmuringayila and squeeze. Add a cup of coconut, garlic and turmeric powder and grind. Put the pan in the oven and when it is hot on low heat, pour coconut oil and fry it with coconut and muringayila. When the color changes, add a little water, enough salt and turn off the heat.

വീട്ടുമുറ്റത്ത് സുലഭമായി കാണുന്ന ഔഷധ ഗുണമുള്ള സസ്യമാണ് മുരിങ്ങയില. മുരിങ്ങയില കൊണ്ട് തോരൻ മാത്രമല്ല കറിയും ഉണ്ടാക്കാം. ഒരു പിടി തേങ്ങയും മുരിങ്ങയിലയും ചേർത്ത് ഞെരടുക. ഒരു കപ്പ് തേങ്ങയും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും ചേർത്ത് അരക്കുക. ചട്ടി അടുപ്പിൽ വെച്ചു ചെറിയ തീയിൽ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു തേങ്ങയും മുരിങ്ങയിലയും ചേർത്ത് വറുക്കുക. നിറം മാറി വരുമ്പോൾ അതിലേക്കു അരപ്പും കുറച്ചു വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി തീ അണയ്ക്കണം.

Picture of the product
Lumens

Free

PDF (1 Pages)

Muringayila Curry

Documents | Malayalam