Logo
Search
Search
View menu

Mele Maanathe Neelipulayikku

Documents | Malayalam

Malayalam Film Song: Melemaanathe neelippulayikku... Lyrics: Vayalar Music: Devarajan Singer: B Vasantha Movie: Koottukudumbam(1964) Here’s the first few lines of the song --- Melemaanathe neelippulayikku, mazhapeythaal chorunna veedu, avale snehicha panchamichandranu, kanakam menjoru naalukettu ----punchappaadathu ponnum varambathu, pennum cherukkanum kandu aadyamaay, pennum cherukkanum kandu, penninu thaamara poonaaram, payyanu chundatu punnaaram, (melemaanathu....)

മലയാളം സിനിമാപ്പാട്ട് - മേലേമാനത്തെ നീലിപ്പുലയിക്ക് ചിത്രം: കൂട്ടുകുടുംബം (1969) ചലച്ചിത്ര സംവിധാനം: കെ എസ് സേതുമാധവന്‍ ഗാനരചന: വയലാര്‍ സംഗീതം: ജി ദേവരാജൻ ആലാപനം: ബി വസന്ത ആദ്യവരികൾ ഇതാ - മേലേമാനത്തെ നീലിപ്പുലയിക്ക്, മഴപെയ്താല്‍ ചോരുന്ന വീട്, അവളേ സ്നേഹിച്ച പഞ്ചമിച്ചന്ദ്രന്, കനകം മേഞ്ഞൊരു നാലുകെട്ട് ----പുഞ്ചപ്പാടത്ത് പൊന്നും വരമ്പത്ത്, പെണ്ണുംചെറുക്കനും കണ്ടൂ ആദ്യമായ്, , പെണ്ണുംചെറുക്കനും കണ്ടു, പെണ്ണിനു താമര പൂണാരം പയ്യനു ചുണ്ടത്ത് പുന്നാരം

Picture of the product
Lumens

Free

PDF (1 Pages)

Mele Maanathe Neelipulayikku

Documents | Malayalam