Logo
Search
Search
View menu

Mayangippoyi Onnu Mayangippoyi

Documents | Malayalam

"Mayangippoyi onnu mayangippoyi appol madhumaasachandran vannu madangippoyi Mayangippoyi onnu mayangippoyi The lyrics of this song were written by P. Bhaskaran are composed by M. G. Radhakrishnan. The song is sung by B. Arundathi ."

എഐആർ ലളിതഗാനങ്ങളിലെ ഒരു മനോഹരഗാനമാണ് "മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി, അപ്പോൾ മധുമാസചന്ദ്രൻ വന്നു മടങ്ങിപ്പോയി, മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി, പാദവിന്യാസമൊട്ടും കേൾപ്പിക്കാതെത്തിയ, പാതിരാപൂന്തെന്നലും മടങ്ങിപ്പോയി, കാലൊച്ച കേൾപ്പിക്കാതെൻ ജാലകോപാന്തത്തിങ്കൽ, കാമുകദേവൻ വന്നതറിഞ്ഞില്ല ഞാൻ, അറിഞ്ഞില്ല ഞാൻ" - പി. ഭാസ്കരൻ എഴുതി എം.ജി. രാധാകൃഷ്ണൻ സംഗീത സംവിധാനം ചെയ്ത ഈ ഗാനം പാടിയത് ബി. അരുന്ധതിയാണ്.

Picture of the product
Lumens

Free

PDF (1 Pages)

Mayangippoyi Onnu Mayangippoyi

Documents | Malayalam