Logo
Search
Search
View menu

Maveli Naadu

Documents | Malayalam

Maveli Naadu Vanidum Kaalam - Onapatt/Folksong - This is probably the most popular song of the Onam festival. This song describes the virtues of Mahabali the king who supposedly ruled this land many centuries ago. Here’s the first few lines …. Maveli Naadu vaanidum kaalam, Manushyarellarum onnu pole, Aamodathode vasikkum kaalam, Aapathangarku-mottilla thaanum, Maveli Naadu vaanidum kaalam, Manushyarellarum onnu pole, Aamodathode vasikkum kaalam, Aapathangarku-mottilla thaanum

മാവേലി നാടു വാണീടും കാലം.- മലയാളം - ഓണപ്പാട്ട് /നാടൻപാട്ട് : ഓണക്കാലത് ഏറ്റവും അധികം പാടി കേൾക്കുന്ന ഗാനമാണ്. ഇത് .വരികൾ ഇങ്ങനെ:തുടങ്ങുന്നു -- മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ, ആമോദത്തോടെ വസിക്കും കാലം, ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും,കള്ളവുമില്ല ചതിവുമില്ല, എള്ളോളമില്ല പൊളി വചനം, തീണ്ടലുമില്ല തൊടീലുമില്ല, വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല

Picture of the product
Lumens

Free

PDF (1 Pages)

Maveli Naadu

Documents | Malayalam