Documents | Malayalam
"Marthanda Varma After the death of Maharaja Veerarama Varma, 23 - year - old Sri Padmanabhadasa Sri Anizham Thirunal Veerabala Marthanda Varma Kulasekara Perumal became the next Maharaja of Travancore. Marthanda Varma was born in 1706, the son of Ilayarani Karthika Thirunal Thamburatti and Kilimanoor Koithampuran of Attingal. He is famous for his war strategy and as the ruler who ended feudalism. The Battle of Kulachal against the Dutch reveals Marthanda Varma's war strategy. Marthanda Varma is a renowned ruler of modern Travancore."
"മാർത്താണ്ഡവർമ്മ വീരരാമ വർമ്മ മഹാരാജാവ് അന്തരിച്ച ശേഷം 23 കാരനായ ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ അടുത്ത തിരുവിതാംകൂർ മഹാരാജാവായി സ്ഥാനമേറ്റു.ആറ്റിങ്ങലിലെ ഇളയറാണി കാർത്തിക തിരുനാൾ തമ്പുരാട്ടിയുടെയും കിളിമാനൂർ കോയിത്തമ്പുരാന്റെയും മകനായി 1706-ലാണ് മാർത്താണ്ഡവർമ്മ ജനിച്ചത്. യുദ്ധതന്ത്രജ്ഞത കൊണ്ടും ജന്മിത്തം അവസാനിപ്പിച്ച ഭരണാധികാരി എന്ന നിലയിലും പ്രസിദ്ധനാണ്. ഡച്ച്കാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിപ്പെടുത്തുന്നു.ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ഭരണാധികാരിയാണ് മാർത്താണ്ഡ വർമ്മ."
Free
PDF (19 Pages)
Documents | Malayalam