Documents | Malayalam
The first few lines of the Malayalam Mappila song from the album 'Kalbhaanu Fathima..' are 'Mangalyam Kazhikkathe..' The song sung by Afsal Mappilappattu is a genre of music that originated and became popular among the Muslims of Kerala. The adjective mappila refers to the communal nature of this genre of music. Mappilappattu is a literary work in Arabic and Malayalam. There are many songs in Mappilappattu literature such as Malappattu, Padappattu, Pranayakavyam, Kathupattu, Oppanappattu, Kissapattu, Kessuppattu and Kalyanapattu.
"മലയാളം മാപ്പിള പാട്ടുകൾ , ആൽബം - ഖൽബാണു ഫാത്തിമ, ആദ്യവരികൾ :- ""മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ ആശകളായിരം നിനക്കന്നു നൽകി ഞാൻ കരളെ മറന്നാലും നീയെന്നെ വെറുക്കല്ലേ എന്നും ഞാനേകനാണെടീ മുല്ലേ ഇന്നും ഞാനേകനാണു "" എന്ന ഈ ഗാനം ആലപിച്ചത് അഫ്സൽ ആണ് . കേരളത്തിലെ മുസ്‌ലിംകൾക്ക് ഇടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നറിയപ്പെടുന്നത്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമായാണ് രൂപം കൊണ്ടത്."
Free
PDF (1 Pages)
Documents | Malayalam