Documents | Malayalam
"Malayalam Group Songs Lyricist – P Bhaskaran The first few lines ... “Mandela mandela, nelson mandale, Vishwa vimochaka rena munnaniyile, Vilpava jwala thee jwala, Mandela Mandela nelson mandela ” P Bhaskaran (April 21, 1924 – February 25, 2007) is a renowned Malayalam poet and lyricist. He is also well known for his contributions as a music composer, film director, film actor, Akashvani Producer, freedom fighter, communist worker, and as a journalist. He was a multi-talented personality remembered for his significant contributions to Malayalam music industry."
"മലയാളം സംഘഗാനം, രചന - പി. ഭാസ്കരൻ. ആദ്യവരികൾ : - ""മണ്ഡേല മണ്ഡേല നെത്സൺമണ്ഡേല വിശ്വ വിമോചകരണ മുന്നണിയിലെ വിപ്ലവ ജ്വാല തീ ജ്വാല മണ്ഡേല, മണ്ഡേല, നെത്സൺമണ്ഡേല! "" മലയാളത്തിലെ ഒരു പ്രശസ്തനായ കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ (ഭാസ്കരൻ മാസ്റ്റർ, 1924 ഏപ്രിൽ 21- 2007 ഫെബ്രുവരി 25). ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ പ്രതിഭാശാലി എന്നനിലയിൽ ഓർമ്മിക്കപ്പെടുന്നു."
Free
PDF (2 Pages)
Documents | Malayalam