Logo
Search
Search
View menu

Manasinte Dukkam Parayuvan Aara Mannathi Mannan

Audio | Malayalam

To express the sorrow of the mind, the author here asks who is on this earth who knows and sees everything except Allah. The singer is requesting to allah to show the Rowla of prophet Muhammad. Every muslim wishes to be lucky enough to see Rowla. There has never been anyone on earth like the Prophet. What is clear here is their character traits. The Prophet was a person with attractive character qualities. The Holy Prophet was kind to children and respectful to adults. He was a person who faced many difficulties and prayed to Allah without any hesitation. Prophet Muhammed have an attitude that attracts even those who are not in the Muslim community.

മനസിന്റെ ദുഃഖം പറയുവാൻ അല്ലാഹുവല്ലാതെ എല്ലാം അറിയുന്നവനായി, കാണുന്നവനായി, മാറ്റാരാണ് ഈ ഭൂമിയിൽ ഉള്ളത് എന്ന് ചോദിക്കുകയാണ് ഇവിടെ രചയിതാവ്. നബി തങ്ങളുടെ റൗല കാണിക്കുവാൻ കേഴുകയാണ് ഗായകൻ. റൗല കാണുവാൻ ഉള്ള ഭാഗ്യം കിട്ടുവാൻ ഏത് മുസ്ലിമാണ് ആഗ്രഹിക്കാത്തത്. നബിയെ പോലെ ഒരാളെ മണ്ണിൽ ഇതുവരെ ആരും ഉണ്ടായിട്ടില്ല. നബി തങ്ങളുടെ സ്വഭാവ സവിശേഷത ആണ് ഇവിടെ വ്യക്തമാകുന്നത്. ആരെയും ആകർഷിക്കുന്ന swabava ഗുണങ്ങളുള്ള വ്യക്തിത്വമായിരുന്നു നബിയുടേത്. കുട്ടികളോട് കരുണയുള്ളവനും മുതിർന്നവരോട് ബഹുമാനം ഉള്ളവരും ആയിരുന്നു മുത്ത് നബി. വളരെ അധികം പ്രതിസന്ധികൾ നേരിട്ടിട്ടും ഒന്നിലും പതറാതെ അല്ലാഹുവോട് പ്രാർത്ഥിച്ചു തരണം ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മുസ്ലിം സമുദായത്തിൽ അല്ലാത്തവരെ പോലും ആകർഷിപ്പിക്കുന്ന സ്വഭാവം.

Picture of the product
Lumens

Free

MP3 (0:04:25 Minutes)

Manasinte Dukkam Parayuvan Aara Mannathi Mannan

Audio | Malayalam