Logo
Search
Search
View menu

Malanadan Thennale Malayala Manthrame

Documents | Malayalam

Malanaadan thennale malayaala manthrame guruvaayurambalaththil bhajanam kazhinjnju Vanna swarggavaathilekaatheshi thozhutha punyamiththiri pulkkudilil thoovukayee innu thiruvoonamalle kooraninnum kumbillalle- The lyrics of this song were written and composed by Sreekumaran thambi. The song is sung by K. S. Chithra.

"ദൂരദർശൻ പാട്ടുകളിലെ ജനപ്രിയമായ ഒരു ഗാനമാണ് ""മലനാടൻ തെന്നലേ മലയാള മന്ത്രമേ, ഗുരുവായൂരമ്പലത്തിൽ ഭജനം കഴിഞ്ഞു വന്ന സ്വർഗ്ഗവാതിലേകാദശി തൊഴുത പുണ്യമിത്തിരി, പുൽക്കുടിലിൽ തൂവുകയീ, ഇന്നു തിരുവോണമല്ലേ, കോരനിന്നും കുമ്പിളല്ലേ"" - ശ്രീകുമാരൻ തമ്പി എഴുതി സംഗീത സംവിധാനം ചെയ്ത ഈ മനോഹരഗാനം പാടിയത് മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്രയാണ്"

Picture of the product
Lumens

Free

PDF (1 Pages)

Malanadan Thennale Malayala Manthrame

Documents | Malayalam