Documents | Malayalam
"Maavukal poothu manam parathunoree raavil purathanamee puriyil kaathirikunnuvo narthaki, enn gazal kelkuvaan" is a beautiful song from the malayalam album 'Nanni Priyasakhi Nanni'. This song was sung by Umbayi. Lyrics of this song was penned by O N V Kurup. Music composition was done by Umbayi.
"മാവുകള്‍ പൂത്തു മണം പരത്തുന്നൊരീ.രാവില്‍ , പുരാതനമീ പുരിയില്‍ കാത്തിരിക്കുന്നുവോ നര്‍ത്തകീ, എന്‍ ഗസല്‍ കേള്‍ക്കുവാന്‍ നീയും നിന് കാല്‍ച്ചിലമ്പും (മാവുകള്‍ പൂത്തു) സ്വീകരിക്കൂ നീ പ്രണയസുഗന്ധികളാകുന്നൊരീ ഗസല്‍പ്പൂക്കള്‍ സഖീ ഇന്നതിന് തീക്ഷ്ണസുഗന്ധലഹരിയില്‍ നിന്നെ മറന്നൊന്നു നൃത്തമാടൂ എന്‍ സ്വരധാരയും നിന് പദതാളവും ഒന്നിച്ചിണങ്ങുന്ന ലാസ്യലയം ഇതെന്തൊരപൂര്‍വ്വമാം ലാസ്യലയം (മാവുകള്‍ പൂത്തു)" - 'നന്ദി പ്രിയസഖി നന്ദി' എന്ന മലയാളം ആൽബത്തിലെ മനോഹരമായ ഗാനമാണിത്. ഉമ്പായിയാണ് ഈ ഗാനം ആലപിച്ചത്. ഒ എൻ വി കുറുപ്പാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയത്. ഉമ്പായിയാണ് സംഗീത സംവിധാനം നിർവഹിച്ചത്.
Free
PDF (1 Pages)
Documents | Malayalam