Documents | Malayalam
The first few lines of the Malayalam Mappila song from the album 'Mappilapattukal..' are 'Mannikka malaraya.'. Mappilappattu is a genre of music that originated and became popular among the Muslims of Kerala. The adjective mappila refers to the communal nature of this genre of music. Mappilappattu is a literary work in Arabic and Malayalam. There are many songs in Mappilappattu literature such as Malappattu, Padappattu, Pranayakavyam, Kathupattu, Oppanappattu, Kissapattu, Kessuppattu and Kalyanapattu.
"മലയാളം മാപ്പിള പാട്ടുകൾ, ഗാനശാഖ: മാപ്പിളപ്പാട്ടുകൾ, ആൽബം - ""മാപ്പിളപ്പാട്ടുകൾ"", ആദ്യവരികൾ :- ""മാണിക്ക മലരായ പൂവി മഹദിയാം ഖദീജ ബീവി മക്കയെന്ന പുണ്യ നാട്ടില്‍ വിലസ്സിടും നാരി ..വിലസ്സിടും നാരി (മാണിക്ക മലരായ) ഖാത്തിമുന്നബിയെ വിളിച്ചു കച്ചവടത്തിന്നയച്ചു കണ്ടന്നേരം കല്‍ബിനുള്ളില്‍ മോഹമുദിച്ചു... മോഹമുദിച്ചു കച്ചവടവും കഴിഞ്ഞു മുത്തു റസൂലുള്ള വന്നു"" കേരളത്തിലെ മുസ്ലിംകൾക്ക് ഇടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നറിയപ്പെടുന്നത്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമായാണ് രൂപം കൊണ്ടത്. മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ടു സാഹിത്യത്തിൽ ഉണ്ട്."
Free
PDF (1 Pages)
Documents | Malayalam