Documents | Malayalam
"Malayalam Group Songs Lyricist – Pirappancode Murali The first few lines ... “Lal salam sakhakale, lal salam sakhakale. Salam salam sakhakale. Salam salam salam salam sakhakale..” Pirappancode Murali (Born June 12, 1943) had left his mark as a poet, lyricist, drama play writer, library enthusiast, orator, political activist, and teacher. He was a member of the 10th and 11th Kerala State Assembly representing Vamanapuram constituency. He was also member of the Kerala University senate, member of the Kerala Sangeeta Nataka Academy panel, member of the State Library Council, KSYF state joint secretary."
"മലയാളം സംഘഗാനം, രചന - പിരപ്പൻകോട് മുരളി ആദ്യവരികൾ : - ""ലാൽ സലാം സഖാക്കളേ ലാൽ സലാം സഖാക്കളേ സലാം സലാം സലാം സലാം സഖാക്കളേ!"" കവി, ഗാനരചയിതാവ്, നാടകകൃത്ത്, ഗ്രന്ഥശാലാപ്രവർത്തകൻ, പ്രഭാഷകൻ, രാഷ്‌ട്രീയ പ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പിരപ്പൻകോട് മുരളി(ജനനം: 12 ജൂൺ1943). പത്തും പതിനൊന്നും കേരള നിയമസഭകളിൽ വാമനപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചു. കേരള യൂണിവേഴ്സിറ്റി സെനറ്റംഗം, കേരള സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗം, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം,കെ.എസ്.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. "
Free
PDF (2 Pages)
Documents | Malayalam