Sheet Music | Malayalam
The Syro Malabar Catholic Church is a major autonomous Archiepiscopal Church (based on Archbishop ) based in the state of Kerala, India. The Holy Mass is performed on special occasions and on Sundays. It is also called the Holy Qurbana. In East Syriac Aramiac it means “Eucharist “. The priests and deacons put on elaborate vestments to perform the Holy Mass, which is unique to the Syro Malabar Catholic Church. It is an autonomous particular church in full communion with the pope and other Latin and Catholic churches.
സീറോ മലബാർ കത്തോലിക്കാ സഭ, ഇന്ത്യയിലെ കേരള സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രധാന സ്വയംഭരണ ആർക്കി എപ്പിസ്കോപ്പൽ സഭയാണ് (ആർച്ച് ബിഷപ്പിനെ അടിസ്ഥാനമാക്കി). വിശേഷാവസരങ്ങളിലും ഞായറാഴ്ചകളിലും ഹോളി മാസ്സ് നടത്തപ്പെടുന്നു. ഇതിനെ വിശുദ്ധ കുർബാന എന്നും വിളിക്കുന്നു. കിഴക്കൻ സുറിയാനി അരാമിയക്കിൽ ഈ കുർബാനയുടെ അർത്ഥം “ദിവ്യബലി” എന്നാണ്. സീറോ മലബാർ കത്തോലിക്കാ സഭയുടെ മാത്രം പ്രത്യേകതയായ വിശുദ്ധ കുർബാന അർപ്പിക്കാൻ വൈദികരും സഭാ സുശ്രൂഷകന്മാരും വിപുലമായ വസ്ത്രങ്ങൾ ധരിക്കും. മാർപ്പാപ്പയുമായും മറ്റ് ലത്തീൻ, കത്തോലിക്കാ സഭകളുമായും പൂർണ്ണമായ സഹവർത്തിത്വമുള്ള ഒരു സ്വയംഭരണ പ്രത്യേക പള്ളിയാണിത്.
306.00
340.00
Lumens
PDF (17 Pages)
Sheet Music | Malayalam