Documents | Malayalam
"Animal diversity in Kerala: - The fauna of Kerala has some peculiarities as it is protected by the Western Ghats on one side and the Arabian Sea on the other. Kerala has a diverse wildlife community that is as diverse as any other wildlife. Lion-tailed monkeys, blackbirds, lizards and vertebrates are endemic to Kerala. There are many carnivorous mammals in the forests of Kerala. Today, many are facing genocide. Various species of birds and migratory birds are found in Kerala. "
"കേരളത്തിന്റെ ജന്തു വൈവിധ്യം :- "" കേരളത്തിന്റെ ഒരുവശത്തു പശ്ചിമഘട്ടവും മറുവശത്തു അറബിക്കടലും സംരക്ഷണം നൽകുന്നത് കാരണം കേരളത്തിലെ ജന്തുജാലങ്ങൾക്കു ചില പ്രത്യേകതകളുണ്ട് . മറ്റിടങ്ങളിലെ ജീവജാലങ്ങളോട് വൈവിധ്യം പുലർത്തുന്ന ഒരു വന്യജീവി സമൂഹം കേരളത്തിനുണ്ട്. സിംഹവാലൻ കുരങ്ങു, കരിമന്തി, കീരി, വെരുക് എന്നിവ കേരളത്തിലെ തനതു സസ്തനികളാണ്. കേരളത്തിന്റെ വനങ്ങളിൽ ഒട്ടനവധി മാംസഭോജികളായ സസ്തനികൾ ഉണ്ട്. ഇന്ന് പലതും വംശ നാശം നേരിടുന്നു. വിവിധയിനം പക്ഷികളെയും ദേശാടന പക്ഷികളെയും കേരളത്തിൽ കാണപ്പെടുന്നു."" "
Free
PDF (6 Pages)
Documents | Malayalam