Logo
Search
Search
View menu

Kerala Rivers

Documents | Malayalam

There are 44 rivers in Kerala. 44 rivers are officially recognized as state rivers. Of these, 41 flow from east to west and fall into coastal waters of the Arabian Sea. Three rivers flow to the east. The Periyar is the longest river in Kerala. This river is also known as the Biography of Kerala. Kerala has a rich landscape of rivers, streams and other bodies of water. Kerala has a rich landscape of rivers, streams and other bodies of water. Rivers with a catchment area of ​​more than 20,000 sq km are considered major rivers. Medium rivers are those with an irrigated area of ​​between 2000 and 20,000 sq km. Bharathapuzha, Periyar, Pampanadi and Chaliyar in Kerala. And are medium-sized rivers. There are no great rivers in Kerala. The smallest river is the Manjeswaram River which is 16 km long.

കേരളത്തിലെ നദികൾ കേരളത്തിൽ 44 നദികൾ ഉണ്ട്. ഔദ്യോഗികമായി 44 നദികളെ സംസ്ഥാന നദികളായി അംഗീകരിച്ചിരിക്കുന്നു. അവയിൽ 41 എണ്ണം കിഴക്കുനിന്നും പടിഞ്ഞാറൊഴുകി അറബിക്കടലിന്റെ തീരദേശ ജലാശയങ്ങളിൽ പതിക്കുന്നു. മൂന്ന് നദികൾ കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയറാണ്. കേരളത്തിന്റെ ജീവരേഖ എന്ന അപരനാമത്തിൽ ഈ നദി അറിയപ്പെടുന്നു. സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉൾക്കൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. 20000 ചതുരശ്രകിലോമീറ്ററിൽ കൂടുതൽ നീർവാർച്ചാ പ്രദേശമുള്ള നദികളെയാണ് മഹാനദികളായി കണക്കാക്കുന്നത്. 2000ത്തിനും 20,000നും ഇടയിൽ ചതുരശ്രകിലോമീറ്റർ നീർവാർച്ചാ പ്രദേശമുള്ളവയെ ഇടത്തരം നദികളായി കണക്കാക്കുന്നു. കേരളത്തിലെ ഭാരതപ്പുഴ, പെരിയാർ, പമ്പാനദി, ചാലിയാർ. എന്നിവ ഇടത്തരം നദികളാണ് . കേരളത്തിൽ മഹാനദികളീല്ല. ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയാണ്.

Picture of the product
Lumens

Free

PDF (10 Pages)

Kerala Rivers

Documents | Malayalam