Logo
Search
Search
View menu

Kayyum Thalayum

Documents | Malayalam

The song 'Poruthuna nadinte samara sakhakale varoo viplava abhivadhyangale...' is from the drama 'kaiyum thalayum purathidaruthu'. The song was written by Vayalar, G Devarajan gave the music and Chandrashekharan, Prasanna, Rajamma, Johnson and Joseph sang the song. The play is composed by Thoppil Bhasi.

"കയ്യും തലയും പുറത്തിടരുത്" എന്ന നാടകത്തിലെ ഗാനമാണ് "പൊരുതുന്ന നാടിൻറെ സമര സഖാക്കളെ വരൂ വിപ്ലവാഭിവാദ്യങ്ങൾ" എന്ന ഈ ഗാനം. വയലാർ എഴുതി, ജി ദേവരാജൻ സംഗീതം നൽകി, ചന്ദ്രശേഖരൻ , പ്രസന്ന, രാജമ്മ, ജോൺസൻ, ജോസഫ് എന്നിവർ ആലപിച്ച ഗാനം. നാടക രചന തോപ്പിൽ ഭാസി ആണ്.

Picture of the product
Lumens

Free

PDF (2 Pages)

Kayyum Thalayum

Documents | Malayalam