Documents | Malayalam
Once Pakanar cut the udder of a cow and brought it wrapped in a leaf. The intruder, who knew it was a cow's udder, decided it could not be cooked and buried it in the yard. When the food was finally served to the deceased, the intruder told him that he had buried it when he could not find the food brought by Pakkanar. Then Pakkanar said, "Look, it's sprouting." When the intruder went in, he saw that it had sprouted and spread all over the place. When informed, Pakkanar asked him to come up with it and make a dish . The deceased was given a berry transplant. That's how the weevil came to be. Coccinia grandis is important for sacrifice. There is a saying that the fathers will be pleased even if there is hen and Coccinia grandis even if not sacrificed. In the same way, it is said that if a cow bites a cow, Coccinia grandis will get bitter.
ഒരിയ്ക്കൽ പാക്കനാർ പശുവിന്റെ അകിട് ചെത്തിയെടുത്ത് ഒരിലയിൽ പൊതിഞ്ഞു കൊണ്ടുവന്നു. പശുവിന്റെ അകിടാണെന്നറിഞ്ഞ അന്തർജ്ജനം അത് പാചകം ചെയ്യാൻ കഴിയില്ലെന്ന് നിശ്ചയിച്ച് നടുമുറ്റത്ത് കുഴിച്ചിട്ടു. ഒടുവിൽ ചാത്തക്കാരന് വിഭവങ്ങൾ വിളമ്പിയപ്പോൾ പാക്കനാർ കൊണ്ടുവന്ന വിഭവം കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് അന്തർജ്ജനം അത് കുഴിച്ചുമൂടിയ വിവരം പറഞ്ഞത്. അപ്പോൾ പാക്കനാർ പറഞ്ഞു “അത് മുളച്ചോ എന്ന് നോക്കൂ". അന്തർജ്ജനം ചെന്നു നോക്കിയപ്പോൾ അത് മുളച്ച് അവിടെയാകെ പടർന്ന് പന്തലിച്ച് കായ്ച്ചുകിടക്കുന്നതാണ് കണ്ടത്. വിവരം അറിയിച്ചപ്പോൾ അതിന്റെ കായ പറിച്ചുപ്പേരിയുണ്ടാക്കി വരാൻ പാക്കനാർ പറഞ്ഞു. ചാത്തക്കാരന് കായ പറിച്ചുപ്പേരിയുണ്ടാക്കി കൊടുത്തു. അങ്ങനെയുണ്ടായതാണ് കോവൽ. കോവക്ക ബലിയ്ക്ക് പ്രധാനമാണ്. കോവലും കോഴിയുമുളളിടത്ത് ബലിയിട്ടില്ലെങ്കിലും പിതൃക്കൾ പ്രസാദിച്ചുകൊള്ളും എന്നൊരു ചൊല്ലുണ്ട്. അതുപോലെ തന്നെ കോവലിൽ പശുകടിച്ചാൽ കോവക്ക കയ്ക്കുമെന്നും പറയും.കോവക്ക ഉണ്ടായതെങ്ങനെയെന്നു കൂട്ടുകാർക്കു ഈ കഥയിൽ കൂടി മനസ്സിലാക്കി തരുന്നു.
Free
PDF (2 Pages)
Documents | Malayalam