Documents | Malayalam
The song 'Kannan kothichu kothichiruna...' is from the drama 'Surveykkallu'. Song written by ONV Kurup and composed by G Devarajan and sung by Amminni. The author and director of this play is Thoppilbhasi. Thoppil Bhasi (1924 - 1992) was a Malayalam playwright, screenwriter and film director. His real name is Thoppil Bhaskarapillai. Thoppil Bhasi was a playwright, leader of the Communist Party of India and a member of the Legislative Assembly who made a fundamental contribution to the Malayalam drama movement.
"സർവ്വേക്കല്ല്" എന്ന നാടകത്തിലെ ഗാനമാണ് "കാണാൻ കൊതിച്ചു കൊതിച്ചിരുന്ന കാർമുകിൽ പെയ്യാതെ പോവതെങ്ങോ കാണാമറയത്ത് ചെന്നിരുന്നു കണ്ണീർ ചൊരിയുവാൻ പോകയാവാം" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി , ജി ദേവരാജൻ സംഗീതം നൽകിയ ഗാനം. ആലപിച്ചത് അമ്മിണി . ഗ്രാമ ഫോൺ റെക്കോഡിൽ പാടിയത് കെ സുലോചന ആണ്. തോപ്പിൽ ഭാസി രചിച്ച നാടകമാണ് മുടിയനായ പുത്രൻ. 1959-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. ഈ നാടകം ഇതേ പേരിൽ ഒരു ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ തിരക്കഥയും സംഭാഷണവുമെഴുതിയതും തോപ്പിൽ ഭാസിയായിരുന്നു.
Free
PDF (1 Pages)
Documents | Malayalam