Logo
Search
Search
View menu

Kanninilaavin Kavililenthe

Documents | Malayalam

Kanninilaavin Kavililenthe is the song Malayalam drama Aagamam which is being released during the year 1958. The beautiful lyrics was written by O N V Kuruppu and the direction of music was done by M K Arjunan. The grace of the song is the basic content that makes the song so beautiful as being lively for the life blood of the film. The systematic arrangement of the words makes the song unique.This is one of the ever green drama song that Malayalees keep in their mind.

1958- ഏറെ വ്യത്യസ്തതകളുടെ പുറത്തിറങ്ങിയ കന്നിനിലാവിന് കാവിലിലെന്തേ എന്ന നാടക ഗാന0 ആഗമം എന്ന നാടക ത്തിൽ നിന്നും ഉള്ളതാണ്. ഓ എൻ വി കുറുപ്പിന്റെ തൂലികയിൽ ജന്മം കൊണ്ട ഈ മനോഹര ഗാനം ചിട്ടപ്പെടുത്തിയത് എം കെ അർജുനനാണ് ..വരികളിലെ ലാളിത്യവും ശബ്ദ സൗകുമാര്യവും ഈ ഗാനത്തിന് മലയാളികളുടെ മനസ്സിൽ മായാത്ത അനുഭൂതി സൃഷ്ട്ടിച്ചു. ശബ്ദം മാധുര്യം കൊണ്ട് ഈ ഗാനം എന്നും മലയാളികളുടെ ഓർമ്മകളിൽ മറക്കാത്ത ഒരു അനുഭവമായി നിലകൊള്ളുന്നു. വാക്കുകളിൽ ലാളിത്യവും ചിത്രത്തിന്റെ അഭൗമമായ സൗന്ദര്യം ഇതിനെ എന്നും വേറിട്ട താകുന്നു.

Picture of the product
Lumens

Free

PDF (1 Pages)

Kanninilaavin Kavililenthe

Documents | Malayalam