Logo
Search
Search
View menu

Kannanthali Muttathe

Documents | Malayalam

The song "Kannanthali Muttathe Poothumbii Kunjathole" is from the 1999 movie "Agnivyuham". The lyrics and lyrics of this song were composed by Kaithapram Damodaran Namboothiri. The song is sung by Sujatha Mohan. The story for the film is written with a simple intuition. Screenplay and dialogues by Shyamaprasad and N. Mohanan. The film is directed by Shyamaprasad. Production Srishtti Films.

1999 ൽ പുറത്തിറങ്ങിയ "അഗ്നിവ്യൂഹം"എന്ന ചിത്രത്തിലേതാണ് "കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ" എന്ന ഗാനം. ഈ ഗാനത്തിന്റെ വരികളും അവയ്ക്ക് സാങ്കേതീതം നൽകിയതും കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് സുജാത മോഹൻ ആണ്. ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് ലളിതാംബിക അന്തർജ്ജനമാണ്. തിരക്കഥ,സംഭാഷണം എന്നിവ ശ്യാമപ്രസാദും എൻ.മോഹനനും ചേർന്നാണ് നിർവഹിച്ചത്. ശ്യാമപ്രസാദാണ് ചിത്രത്തിന്റെ സംവിധാനം. നിർമ്മാണം സൃഷ്ട്ടി ഫിലിംസ്.

Picture of the product
Lumens

Free

PDF (2 Pages)

Kannanthali Muttathe

Documents | Malayalam