Logo
Search
Search
View menu

Kanmunnil Ninnu Chirikkum

Documents | Malayalam

Kanmunnil Ninnu Chirikkum is from the drama Ashwamedham. The song has deep meaning and wonderful lyrics. It talks about how inhumane human beings are. Human beings smile when they see someone crying and yet call themselves men with feelings. Even modernisation didn't change the mind of men instead it made them worse.

അശ്വമേധം എന്ന നാടകത്തിൽ നിന്നാണ് കൺമുന്നിൽ നിന്ന് ചിരിക്കും എന്ന ഗാനം. ആഴത്തിലുള്ള അർത്ഥവും മനോഹരമായ വരികളുമാണ് ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നത്. മനുഷ്യർ എത്രമാത്രം മനുഷ്യത്വരഹിതരാണെന്ന് ഈ ഗാനത്തിൽ പറയുന്നു. സഹജീവികളുടെ ദു:ഖത്തിൽ മനുഷ്യർ ആനന്ദം കണ്ടെത്തുന്നു. ആധുനികവൽക്കരണം പോലും മനുഷ്യരുടെ മനസ്സിനെ മാറ്റിയില്ല, പകരം അത് അവരെ മോശമാക്കിക്കൊണ്ടേയിരുന്നു.

Picture of the product
Lumens

Free

PDF (1 Pages)

Kanmunnil Ninnu Chirikkum

Documents | Malayalam