Logo
Search
Search
View menu

Kalyanappudava Venam

Documents | Malayalam

Kalyanappudava Venam is the song Malayalam drama Kathirukanakkili which is being released during the year 1958. The beautiful lyrics was written by Vayalar Ramavarma and the direction of music was done by G Devarajan. The voice was given by AP Komala,CO Anto,G Devarajan,Jikki, KE Sreedharan with the Mohanam Ragam. The grace of the song is the basic content that makes the song so beautiful as being lively for the life blood of the film. The systematic arrangement of the words makes the song unique.

1971- ഏറെ വ്യത്യസ്തതകളുടെ പുറത്തിറങ്ങിയ ഒരു ഒരു നാടക ഗാനമാണ് കതിരുകാണാക്കിളി. അതിൽ ഏറെ ശ്രെദ്ധേയമായ ഒരു ഗാനമാണ് കല്യാണപ്പുടവ വേണം ശ്രീ വയലാർ രാമവർമ്മയുടെ തൂലികയിൽ ജനിച്ച ഈഗാനത്തിന് മനോഹരമായ സംഗീതസംവിധാനം ജി ദേവരാജൻ നിർവഹിച്ചു.. പി ലീല യുടെ ശബ്ദസൗകുമാര്യം കൊണ്ട് അനുഗ്രഹീതമായ ഈ ഗാനം എന്നും മലയാളികൾക്ക് മറക്കാനാവാത്ത ഒരു ഓർമ്മയായി മാറി. ചിത്രത്തിന്റെ വ്യത്യസ്തതയാർന്ന ഈ ഗാനം എന്നും മലയാളികളുടെ മനസ്സിൽ മായാത്ത അനുഭൂതി സൃഷ്ടിച്ചു. . ശബ്ദ സൗകുമാര്യം കൊണ്ട് മലയാളികൾ എന്നും കാതിൽ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു ഗാനം ആയിത്തീർന്നു

Picture of the product
Lumens

Free

PDF (1 Pages)

Kalyanappudava Venam

Documents | Malayalam