Logo
Search
Search
View menu

Kallo Kanivaakum

Documents | Malayalam

This is a devotional song from the album "Ayyapa bhakthi ganangal" the song goes' kallo kanavagum, kattu moolo malaragum. It is written by Chunakara Ramankutty and this great devotional song is composed by M. K Arjunnan and it was sung beautifully by K. J Yesudas.

അയ്യപ്പഗാനങ്ങൾ - "അയ്യപ്പഭക്തിഗാനങ്ങൾ" എന്ന ആൽബത്തിൽ നിന്നുള്ളതാണ് "കല്ലോ കനിവാകും കാട്ടുമുള്ളോ മലരാകും പുലിയോ തുണയാകും കാടു പൂങ്കാവനമാകും പള്ളിക്കെട്ടും കെട്ടിപ്പാടിത്തുള്ളി വരുന്നൊരു ഭക്തര്‍ക്ക് സ്വാമി ശരണം അയ്യപ്പാ അയ്യപ്പ ശരണം സ്വാമിയേ" എന്ന ഈ ഗാനം. ചുനക്കര രാമൻകുട്ടി എഴുതി, എം കെ അർജ്ജുനൻ സംഗീതം നൽകി, കെ ജെ യേശുദാസ് ആലപിച്ച ഗാനം ആണ് .

Picture of the product
Lumens

Free

PDF (2 Pages)

Kallo Kanivaakum

Documents | Malayalam