Logo
Search
Search
View menu

Kalamam Ponnarayalinte Chillayil

Documents | Malayalam

"Malayalam Group Songs Lyricist – ONV Kurup The first few lines ... “Kaalamam ponnarayalinte chillayil, Padunna pakshikal njangal thannanam, padunna pakshikal njangal, thazhunna suryane veendumunarthuvan, thalam tharu sarga thalam tharu, parinte sopanamedayil padiya, panannare perum panannare...” ONV Kurup is a renowned Malayalam poet. He was also the chairman of Kerala Kalamandalam. He was awarded the Gjnanapedam award in 2010 in recognition for his contributions to Malayalam literature in the year 2007. He was also awarded Padmasri in 1998 and Padma Vibhushan in 2011 by the Government of India in recognition of his works. He had written lyrics extensively for many films, dramas, television soap operas, and dance dramas."

"മലയാളം സംഘഗാനം, രചന - ഒ എൻ വി കുറുപ്പ് . ആദ്യവരികൾ : - ""കാലമാം പൊന്നരയാലിന്റെ ചില്ലയിൽ പാടുന്നപക്ഷികൾ ഞങ്ങൾ തന്നന്നം പാടുന്ന പക്ഷികൾ ഞങ്ങൾ താഴുന്ന സൂര്യനെ വീണ്ടുമുണർത്തുവാൻ താളം തരൂ സർഗ്ഗതാളം തരൂ പാരിന്റെ സോപാനമേടയിൽ പാടിയ പാണനാരെ പെരും പാണനാരേ "" മലയാളത്തിലെ പ്രശസ്തകവിയായിരുന്നു ഒ. എൻ. വി. കുറുപ്പ്. കേരളകലാമണ്ഡലത്തിന്റെ ചെയർമാൻസ്ഥാനവും ഒ.എൻ.വി. വഹിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ച്, 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിനു 2010-ൽ ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011)തുടങ്ങിയ ബഹുമതികൾനൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻസീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. "

Picture of the product
Lumens

Free

PDF (1 Pages)

Kalamam Ponnarayalinte Chillayil

Documents | Malayalam