Logo
Search
Search
View menu

Kadakkanmuna Kondu Kathiyeru Nadathunna

Documents | Malayalam

Music can reveal a character's inner emotional life, foreshadow a vicious attack or blossoming love, or comment on onstage action. Plot, character, thought, diction, music, and spectacle are the six elements that make up any drama, according to Aristotle, the first theatrical scholar. This song is from the Malayalam drama, Circus and it is written by O.N.V Kurup and composed by M.K Arjunnan.

"മലയാളം നാടക ഗാനം - സർക്കസ്സ് എന്ന നാടകത്തിലെ ഗാനമാണ് ""കടക്കൺ മുന കൊണ്ട് കത്തിയേറു നടത്തുന്ന കാമുകരേ പ്രിയകാമുകരേ ഈ കളരിപ്പയറ്റിന്റെ നാട്ടിലെപ്പെണ്ണിന്റെ കരളിൽ തറയ്ക്കൂലാ ഇത് വെറുതെ വെറുതെ വെറുതെ"" എന്ന ഈ ഗാനം. ഗാനരചയിതാവ് എന്ന നിലയില്‍ ചലച്ചിത്രരംഗത്തും കവി എന്ന നിലയില്‍ സാഹിത്യ രംഗത്തും ഒരേസമയം കത്തിജ്വലിച്ച പ്രതിഭയായ ഒഎന്‍വി കുറുപ്പ് ഈ വരികൾ എഴുതിയത്. എം കെ അർജ്ജുനൻ ആണ് സംഗീതം നൽകിയത് .മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങള്‍സമ്മാനിച്ച സംഗീത സംവിധായകനാണ് എം.കെ.അര്‍ജ്ജുനന്‍. "

Picture of the product
Lumens

Free

PDF (1 Pages)

Kadakkanmuna Kondu Kathiyeru Nadathunna

Documents | Malayalam