Logo
Search
Search
View menu

Jathavedhasse Mizhi Thurakku

Documents | Malayalam

"""Aayiram sooryachandranmaar choodicha Prathibhaakireedavum Kaalathrayakalaakshethranadayil Aksharappon vilakkum Kairalee nin kabariyilaniyaan Ezhaamindriyasatthum Aare nalki aa kumarakaviye Kumbittu nilppu kaalam"" is a song from the play Jaathavedase mizhi thurakku written by Pirappankod Murali and directed by Kozhikode Gopi. The lyrics written by Pirappankod Murali are composed by Devarajan Master. The song is sung by Amacchal Ravi and Chorus."

"പിരപ്പൻകോട് മുരളി രചിച്ച് കോഴിക്കോട് ഗോപി സംവിധാനം ചെയ്ത ജാതവേദസ്സേ മിഴി തുറക്കു എന്ന നാടകത്തിലെ ഗാനമാണ് ""ആയിരം സൂര്യചന്ദ്രന്മാർ ചൂടിച്ച പ്രതിഭാകിരീടവും കാലത്രയകലാക്ഷേത്രനടയിൽ അക്ഷരപ്പൊൻ വിളക്കും കൈരളീ നിൻ കബരിയിലണിയാൻ ഏഴാമിന്ദ്രിയസത്തും ആരേ നൽകി ആ കുമാരകവിയെ കുമ്പിട്ടു നിൽപ്പു കാലം കാർമേഘങ്ങൾ നിരക്കുമ്പോൾ ഇടവപ്പാതി ചുരത്തുന്നു പണിയാളന്മാർ നിരത്തുന്നു"" പിരപ്പൻകോട് മുരളി എഴുതിയ വരികൾക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ദേവരാജൻ മാസ്റ്ററാണ്. ശുദ്ധസാവേരി രാഗത്തിൽ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ആമച്ചൽ രവിയും സംഘവുമാണ്."

Picture of the product
Lumens

Free

PDF (1 Pages)

Jathavedhasse Mizhi Thurakku

Documents | Malayalam

Related resources

Karmukil

Documents | Malayalam

Ekathanthiyam Veena

Documents | Malayalam

Pulari

Documents | Malayalam

Hrudayathin Kannadipathram Thurannappol

Documents | Malayalam

Picture of the user

Uma VN

Lumens

Free

Pattarivukal Part -10

Documents | Malayalam

Bhaalya Sakhi (1954)

Documents | Malayalam

Rakkuyil Paadee

Documents | Malayalam

1

Picture of the user

Uma VN

Lumens

Free

Shokamenthinaay Sahajaa

Documents | Malayalam

1

Picture of the user

Uma VN

Lumens

Free