Logo
Search
Search
View menu

Jalam

Documents | Malayalam

1. Vellathil janichu, vaayuvil valarnnu – Kothuk, 2. Vellathil ittal nanayilla, veyilath ittal vaadum – Chembila, 3. Vellamund, velliyund, koodund, kaadumund – Thenga, 4. Vellam kudiyan peruvayaran, onnu veenal pinne kuppayil – Mannkudam, 5. Vellamillatha aazhiyil aal illatha vallam – Akashathe Chandran, 6. Vellaambal virinju, kulam vatti – Nilavilakk, 7. Iraykkatha kinar – Kadal, 8. Angele vattachemb ingeleykkum, ingele vattachemb angeleykkum kondupokan sadhikilla – Kinar.

1.വെള്ളത്തിൽ ജനിച്ചു , വായുവിൽ വളർന്നു – കൊതുക് , 2. വെള്ളത്തിൽ ഇട്ടാൽ നനയില്ല , വെയിലത്തു ഇട്ടാൽ വാടും – ചെമ്പില, 3. വെള്ളമുണ്ട് , വെള്ളിയുണ്ട് , കൂടുണ്ട് , കാടുമുണ്ട് – തേങ്ങ , 4. വെള്ളം കുടിയൻ പെരുവയറൻ , ഒന്ന് വീണാൽ പിന്നെ കുപ്പയിൽ – മൺകുടം , 5. വെള്ളമില്ലാത്ത ആഴിയിൽ ആൾ ഇല്ലാത്ത വള്ളം – ആകാശത്തെ ചന്ദ്രൻ , 6. വെള്ളാമ്പൽ വിരിഞ്ഞു , കുളം വറ്റി – നിലവിളക്ക് , 7. ഇറയ്ക്കാത്ത കിണർ – കടൽ , 8. അങ്ങേലെ വട്ടച്ചെമ്പ് ഇങ്ങേലേയ്ക്കും , ഇങ്ങേലെ വട്ടച്ചെമ്പ് അങ്ങേലേയ്ക്കും കൊണ്ടുപോകാൻ സാധിക്കില്ല – കിണർ .

Picture of the product
Lumens

Free

PDF (2 Pages)

Jalam

Documents | Malayalam