Documents | Malayalam
"Masala tea" is a type of tea made with spices such as ginger, cloves and cardamom. Ingredients used to make this tea are 5 cardamoms, 2 pattas, 6 cloves, 2 tablespoons ginger and 1 teaspoon pepper. First, heat these ingredients in a pan and fry. After cooling it should be powdered well. Heat the milk, add tea powder and a teaspoon of spices and cook on low heat. It can be drunk after a while.
ഇഞ്ചി,ഗ്രാമ്പു,ഏലയ്ക്ക, എന്നിങ്ങനെ ഉള്ള സുഗന്ധദ്രവ്യങ്ങൾ വച്ചുണ്ടാക്കുന്ന ഒരുതരം ചായ ആണ് "മസാല ടീ". 5 ഏലയ്ക്ക,2 പട്ട,6 ഗ്രാമ്പു,2 ടേബിൾസ്പൂൺ ഇഞ്ചി,1 ടീസ്പൂൺ കുരുമുളക് എന്നിവയാണ് ഈ ചായ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകൾ. ആദ്യമായി ഈ ചേരുവകൾ ഒരു പാനിൽ ചൂടാക്കി വഴറ്റുക. തണുത്ത ശേഷം ഇത് നന്നായി പിടിച്ചെടുക്കണം. ശേഷം പാൽ ചൂടാക്കുക ശേഷം ചായപ്പൊടിയും ഒരു ടീസ്പൂൺ മസാലയും ചേർത്ത് ഇളം ചൂടിൽ വക്കണം. അൽപ സമയത്തിന് ശേഷം ഇത് കുടിക്കാവുന്നതാണ്.
Free
PDF (1 Pages)
Documents | Malayalam