Documents | Malayalam
Is there any student who hasn't heard the patriotic poem India? It's a very small poem that shows the real patriotism in each one of us. It is not just a place but an emotion for each and every Indian. An emotion that we are proud of. The feeling of holding our head high and proclaiming to the world that I am an Indian.
ഇന്ത്യ എന്ന ദേശഭക്തി കാവ്യം കേൾക്കാത്തതായ് ഒരു ഇന്ത്യക്കാരനുമില്ല നമ്മുടെ ഓരോരുത്തരുടെയും യഥാർത്ഥ രാജ്യസ്നേഹം കാണിക്കുന്ന വളരെ ചെറിയ ഒരു കവിതയാണിത്. ഇത് വെറുമൊരു രാജ്യമല്ല, ഓരോ ഇന്ത്യക്കാരനും ഒരു വികാരമാണ്. നമ്മൾ അഭിമാനിക്കുന്ന ഒരു വികാരം. തലയുയർത്തിപ്പിടിച്ച് ഞാനൊരു ഇന്ത്യക്കാരനാണെന്ന് ലോകത്തോട് പ്രഖ്യാപിക്കുന്നതിന്റെ വികാരം.
Free
PDF (1 Pages)
Documents | Malayalam