Logo
Search
Search
View menu

Ihathile Durithangal Theeraray

Documents | Malayalam

Ihathile duridangal theerarai naam Parathilekuyarum nall varumalloVisudhanmaruirkum parannuyarum vegam Vannidum kandhante mukham kanman Vanasenaumai varum priyan Vanamekhe varumallo Varavettam samipamai orunguka sahajare Sworgeeya manalane ethirelppan" is a beautiful Malayalam Christian devotional song.

"ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം പരത്തിലേക്കുയരും നാൾ വരുമല്ലോ വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം വന്നിടും കാന്തന്റെ മുഖം കാണ്മാൻ വാനസേനയുമായ് വരും പ്രിയൻ വാനമേഘേ വരുമല്ലോ വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ സ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻ അവർ തന്റെ ജനം താൻ അവരോടുകൂടെ വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾ മൃത്യുവും ദുഃഖവും മുറവിളിയുംനിന്ദ കഷ്ടതയുമിനി തീണ്ടുകില്ല" - മനോഹരമായ ഒരു മലയാളം ക്രിസ്ത്യൻ ഭക്തിഗാനമാണ്.

Picture of the product
Lumens

Free

PDF (1 Pages)

Ihathile Durithangal Theeraray

Documents | Malayalam