Logo
Search
Search
View menu

Hathim Rasoolullante Mouthinte

Audio | Malayalam

The Prophet (peace and blessings of Allaah be upon him) was died at the end of the month of Zafar in the year 11 AH. The Prophet (peace and blessings of Allaah be upon him) fell ill and moved from the house of his wife Maimuna to the house of his beloved wife Aisha with the consent of his wives. The song 'Hatim Rasoolullante Mouthinte' is about the death of the Prophet. Ayesha was brought to Beavis' house with the help of Abbas and Ali as she could not walk on his own due to illness. During his illness, he gathered at the Madinah mosque and led the prayers.

ഹിജ്‌റ വർഷം 11 സഫർ മാസം അവസാനത്തെ ബുദ്ധനായ്ച്ചയാണ് നബി തങ്ങൾ ഭൂമിയോട് വിട പറയുന്നത്. നബി തങ്ങൾക് രോഗം പിടി പെടുകയും ഭാര്യ മൈമൂനയുടെ വീട്ടിൽ നിന്നും ഭാര്യമാരുടെ സമ്മത പ്രകാരം പ്രിയ പത്നി ആയിഷയുടെ വീട്ടിലേക് നീങ്ങുകയും ചെയ്തു. നബിയുടെ വഫാത്തിനെ കുറിച്ചുള്ള ഗാനമാണ് 'ഹാതിം റസൂലുല്ലാന്റെ മൗത്തിന്റെ' എന്ന ഗാനം. രോഗവസ്ഥയിൽ സ്വയം നടക്കുവാൻ സാധിക്കാതിരുന്നതിനാൽ അബ്ബാസിന്റെയും അലിയുടെയും സഹായത്തോടെയാണ് ആയിഷ ബീവിയുടെ വീട്ടിലേക് എത്തിക്കുന്നത്. രോഗ സമയത്തും മദീന പള്ളിയിൽ ഒത്തു കൂടി നമസ്കാരത്തിന് നേതൃത്തം നൽകി.

Picture of the product
Lumens

Free

MP3 (0:07:08 Minutes)

Hathim Rasoolullante Mouthinte

Audio | Malayalam