Logo
Search
Search
View menu

Harijenangalude Paattu

Documents | Malayalam

"Malayalam poem – Harijanangalude pattu – Vailoppilly A few lines of the poem ... “Pizhaporukanne njangalarinjiila Pazhayapolitha bappuvin janmanal Arivathenthuthan andhamam koorirul Piravi thannori njangaladhakrithar? Chitha chirikave kandeela ponkathir Chithari vannorijanmatharathine Verutheyallenkilandin parappilii Yoru pirannalvilakkin cheruthiri Mahimayullavar mannadinjannu tho- ttakhilanalkalum thanthirunalukal..”"

"മലയാളം കവിതകൾ - ഹരിജനങ്ങളുട പാട്ട് – വൈലോപ്പിളി ആദ്യ ഏതാനും വരികൾ :- "" പിഴപൊറുക്കണേ,ഞങ്ങളറിഞ്ഞീല, പഴയപോലിതാ ബാപ്പുവിൻ ജന്മനാൾ അറിവതെന്തുതാൻ-അന്ധമാം കൂരിരുൾ പിറവി തന്നൊരീ ഞങ്ങളധഃകൃതർ? ചിത ചിരിയ്ക്കവേ കണ്ടീല പൊൻകതിർ ചിതറി വന്നൊരിജ്ജന്മതാരത്തിനെ വെറുതെയല്ലെങ്കി,ലാണ്ടിൻ പരപ്പിലീ- യൊരു പിറന്നാൾവിളക്കിൻ ചെറുതിരി മഹിമയുള്ളവർ മണ്ണടിഞ്ഞന്നുതൊ- ട്ടഖിലനാൾകളും തന്തിരുനാളുകൾ!"" "

Picture of the product
Lumens

Free

PDF (3 Pages)

Harijenangalude Paattu

Documents | Malayalam