Logo
Search
Search
View menu

Gunamutta Rasoolullak

Audio | Malayalam

Aisha bint Abu Bakr is a well-known Companion woman, a scholar, a narrator of hadith and a leader. She was married to the daughter of the first caliph, Abu Bakr al-Siddiq. He married Aisha three years after the death of Khadeeja, the first wife of the Prophet Muhammad. There are different opinions about Ayesha's age at the time of marriage. The difference between 6 and 8 years of age can be seen in many reports. Their marriage began three or four years after their marriage.

പണ്ഡിത, ഹദീഥ് നിവേദക, നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രസിദ്ധയായ സ്വഹാബി വനിതയാണ്‌ ആഇശ ബിൻത് അബൂബക്‌ർ. ആദ്യത്തെ ഖലീഫയായിരുന്ന അബൂബക്‌ർ സിദ്ദീഖിന്റെ പുത്രിയായ ഇവരെ മുഹമ്മദ് നബി വിവാഹം ചെയ്തു. മുഹമ്മദ് നബിയുടെ ആദ്യഭാര്യ ഖദീജയുടെ നിര്യാണശേഷം മൂന്ന് വർഷം കഴിഞ്ഞാണ്‌ അദ്ദേഹം ആയിശയെ വിവാഹം കഴിക്കുന്നത്. വിവാഹ സമയത്ത് ആയിഷയുടെ പ്രായത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 6 വയസ്സ് മുതൽ 8 വയസ്സ് വരെ വ്യത്യാസം പല റിപ്പോർട്ടുകളിലും കാണുന്നു. വിവാഹം കഴിഞ്ഞ് മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷമാണ് അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചത്.

Picture of the product
Lumens

Free

MP3 (0:07:06 Minutes)

Gunamutta Rasoolullak

Audio | Malayalam