Documents | Malayalam
Cave Images or Guha Chitrangal: - Cave paintings are the earliest examples of murals. The cave painting depicts the animals, hunting scenes, and celebrations seen by the primitive man who lived by hunting during their hunts and trips. The walls of the cave were painted with animal fat, animal blood, fruits, juices, charcoal, and wood glue. Edakkal Caves are natural caves located on Ambukuthi Hill, near the confluence of the Western Ghats and the Eastern Ghats, near Sultan Bathery in Wayanad District of Kerala.
ഗുഹാചിത്രങ്ങൾ :- ചുവർ ചിത്രങ്ങളുടെ പൂർവ്വ മാതൃകകളാണ് ഗുഹാചിത്രങ്ങൾ. വേട്ടയാടി ജീവിച്ചിരുന്ന പ്രാകൃത മനുഷ്യൻ അവരുടെ നായാട്ടുകൾക്കിടയിലും യാത്രകൾക്കിടയിലും കണ്ട മൃഗങ്ങളും നായാട്ടു രംഗങ്ങളും ആഘോഷാരംഗങ്ങളും ഗുഹാ ചിത്ര രചനയ്ക്കു വിഷയമാക്കി. മൃഗ കൊഴുപ്പു, മൃഗങ്ങളുടെ രക്തം, പഴങ്ങൾ, പഴച്ചാറുകൾ, കരി, മരത്തിന്റെ പശ മുതലായവ ഉപയോഗിച്ചാണ് ഗുഹ ഭിത്തികളിൽ ചിത്രങ്ങൾ വരച്ചിരുന്നത്. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടവും, പൂർവ്വഘട്ടവും കൂടിച്ചേരുന്ന ഭാഗമായ അമ്പുകുത്തി മലയിലെ പ്രകൃതീജന്യമായ ഗുഹകളാണ് എടക്കൽ ഗുഹകൾ.
Free
PDF (2 Pages)
Documents | Malayalam