E-Books | Malayalam
"Girija Kalyanam" is the eighth series from Ulloor S. Parameshwarayyar's "The Sree Mulam Malayalam Series," which was published and authored in 1925. We can observe in this book that Ulloor's work did not gain the appropriate recognition that Unnayi Warrier's "Nalacharitham" got. The relevance and beauty of this poetry are captured in this 152-page book.
1925-ൽ പ്രസിദ്ധീകരിക്കുകയും രചിക്കുകയും ചെയ്ത ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ "ദി ശ്രീമൂലം മലയാളം പരമ്പര"യിൽ നിന്നുള്ള എട്ടാമത്തെ പരമ്പരയാണ് "ഗിരിജാ കല്യാണം". മഹാകവി ഉണ്ണായിവാരിയരുടെ സുപ്രസിദ്ധമായ "നളചരിത"ത്തിന്റെ അത്ര തന്നെ പ്രസിദ്ധി കിട്ടിയിട്ടില്ലാത്തതും എന്നാൽ കിട്ടാൻ അർഹതയുള്ളതുമായ ഒരു കൃതിയായിരുന്നു "ഗിരിജ കല്യാണം". ഈ കവിതയുടെ പ്രസക്തിയും സൗന്ദര്യവും 152 പേജുള്ള ഈ പുസ്തകത്തിൽ പകർത്തിയിട്ടുണ്ട്.
Free
PDF (152 Pages)
E-Books | Malayalam