Documents | Malayalam
Father Kuriakos Elias Chavara was the first Superior General of the Syro-Malabar Catholic Church in Kerala. He was commonly known as Chavarayachan. Chavarayachan is one of the most important heroes of the renaissance in Kerala. He gave a lot of priority, not only to the church but also to public education. Chavarayachan, who is well known for his philanthropic work, urged the community to introduce the “Pidiyari” system in schools.
ഫാദർ കുരിയാക്കോസ് ഏലിയാസ് ചാവറ കേരളത്തിലെ സിറോ മലബാർ കത്തോലിക്കാ സഭയുടെ ആദ്യത്തെ സുപ്പീരിയർ ജനറൽ ആയിരുന്നു. അദ്ദേഹത്തെ ചാവറയച്ഛൻ എന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നവോത്ഥാന നായകരിൽ ഒരാളാണ് ചാവറയച്ഛൻ. സഭയ്ക്ക് വേണ്ടി മാത്രമല്ല, പൊതു വിദ്യാഭ്യാസത്തിനും അദ്ദേഹം ഒരുപാട് മുൻതൂക്കം നൽകിയിരുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സുപ്രസിദ്ധി നേടിയ ചാവറയച്ഛൻ സ്കൂളുകളിൽ പിടിയരി സമ്പ്രദായം കൊണ്ടുവരാൻ സമൂഹത്തെ പ്രേരിപ്പിച്ചു.
Free
PDF (4 Pages)
Documents | Malayalam