Documents | Malayalam
Ente Daivathal -- Christian Devotional song in Malayalam -, Here are the first few lines , - Ente Daivathal Ente Daivathal Nishchayam anugraham praapicheedum njan. Thante vachanam pole njan cheyyum. Thante vazhiyil thanne nadakkum.
എന്‍റെ ദൈവത്താൽ ---, മലയാളം -ക്രൈസ്‌തവ ഭക്തി ഗാനം - ആദ്യത്തെ ഏതാനും വരികൾ,ഇതാ - , എന്‍റെ ദൈവത്താൽ എന്‍റെ ദൈവത്താൽ, നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാൻ, തന്‍റെ വചനം പോലെ ഞാൻ ചെയ്യും, തന്‍റെ വഴിയിൽ തന്നെ നടക്കും(2) ---ദേശത്തിൽ ഞാൻ അനുഗ്രഹിക്കപ്പെടും, ജോലിയിൽ ഞാൻ , അനുഗ്രഹിക്കപ്പെടും(2), എന്‍റെ വീട്ടിൽ ആഹാരം കുറയുകില്ല, ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല(2);- (എന്‍റെ)…
Free
PDF (1 Pages)
Documents | Malayalam