Logo
Search
Search
View menu

Eeswar Allah There Naam

Documents | Malayalam

The drama song which began with “Eeshwar Allah Tere Naam” was from the very famous play titled “Sabko Sanmathi Dhe Bhagavan.” This play was staged in the year 1999, which was presented by the very famous theatrical movement K.P.A.C. The drama has four songs. This song was sung by the very famous south-Indian playback singer G. Venugopal. It was composed by G. Devarajan and written by the great Malayalam poet O.N.V. Kurup.

"ഈശ്വർ അള്ളാ തേരേ നാം" എന്ന് തുടങ്ങുന്ന നാടകഗാനം"സബ്കോ സന്മതി ദേ ഭഗവാൻ" എന്ന വളരെ പ്രശസ്തമായ നാടകത്തിൽ നിന്നുള്ളതാണ്. വളരെ പ്രശസ്തമായ നാടക പ്രസ്ഥാനമായ കെ.പി.എ.സി അവതരിപ്പിച്ച ഈ നാടകം 1999-ലാണ് അരങ്ങേറിയത്. നാടകത്തിൽ നാല് പാട്ടുകളുണ്ട്. തെന്നിന്ത്യൻ പിന്നണി ഗായകൻ ജി. വേണുഗോപാലാണ് ഈ ഗാനം ആലപിച്ചത്. ജി. ദേവരാജനാണ് ഈണമിട്ടത്, എഴുതിയത് മലയാളത്തിന്റെ മഹാകവി ഒ.എൻ.വി. കുറുപ്പും.

Picture of the product
Lumens

Free

PDF (1 Pages)

Eeswar Allah There Naam

Documents | Malayalam