Documents | Malayalam
Thathwamasi is a 2010 Indian Malayalam-language Hindu mythological film directed by Swami Viswa Chaithanya (Sunil). Vineeth, Lakshmi Gopalaswamy Master Dhananjay and Manikkuttan plays the lead roles in this film. the movie has a good soundtrack and this song is written by Kaithapram, composed by Ramesh Narayanan and sung by Madhu Balakrishnan.
"""തത്ത്വമസി"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""ദൈവനിന്ദയിൽ ബാല്യം കഴിഞ്ഞു പോയ് കൈ തൊഴാതെന്റെ യൗവനം തീർന്നു പോയ് (2) ശിഷ്ടമുള്ളൊരെൻ പുണ്യദിനങ്ങളാൽ അർച്ചനം ചെയ്തിടട്ടെ ഞാനയ്യനെ. എന്ന ഈ ഗാനം. കൈതപ്രം എഴുതി, . രമേഷ് നാരായൺ സംഗീതം നൽകി, മധു ബാലകൃഷ്ണൻ ആലപിച്ച ഗാനം. വിശ്വചൈതന്യ സംവിധാനം ചെയ്ത് വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ അഭിനയിച്ച് 2010-ൽ പുറത്തിറങ്ങിയ ഒരു പുരാണ മലയാളചലച്ചിത്രമാണ് തത്ത്വമസി. മറ്റ് അഭിനേതാക്കൾ രാജസേനൻ, ബാബു ആൻറണി, മണിക്കുട്ടൻ, അനൂപ് ചന്ദ്രൻ, സുബൈർ, എം ആർ ഗോപകുമാർ, ജി കെ പിള്ള, ഹരിശ്രീ മാർട്ടിൻ, ധനഞ്ജയ്, അറ്റ്ലസ് രാമചന്ദ്രൻ, നാരായണൻകുട്ടി.ഇതിലെ ഗാനങ്ങൾ കെ. ജെ. യേശുദാസ്, കെ എസ് ചിത്ര, കാവാലം ശ്രീകുമാർ, മധു ബാലകൃഷ്ണൻ, പി. ജയചന്ദ്രൻ, രമേഷ് നാരായൺ, സുദീപ് കുമാർ, വിജയ് യേശുദാസ് എന്നിവർ ആലപിച്ചിരിക്കുന്നു. ഫെംസിക് ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംഭാഷണം വിശ്വചൈതന്യ, മാടമ്പ് കുഞ്ഞിക്കുട്ടൻ, സർജുലൻ എന്നിവരും ക്യാമറ വിപിൻദാസുമാണ് ചെയ്തിരിക്കുന്നത്.
Free
PDF (1 Pages)
Documents | Malayalam