Logo
Search
Search
View menu

Chithira Maatham Piranne

Documents | Malayalam

Chiththiramatham Piranne...' is the first line of Koithuppattu. Farm songs are folk songs. Orally passed down through the generations. These are the ones that sing to reduce their strain during cultivation. There are many types of songs such as njattupattu, viththideelpattu, kalaparikkal pattu and so on.

"കൊയ്ത്തുപാട്ടു , ആദ്യവരികൾ :- ""ചിത്തിരമാതം പിറന്നേ ചെമ്പാവിൻ കതിർ വിളഞ്ഞേ മാവേലിക്കരി പാടങ്ങളും കൊയ്യുവാൻ പരുവമായെ"" കൃഷിപാട്ടുകൾ നാടൻപാട്ടുകളാണ്. വാമൊഴിയായി തലമുറകളായി കൈമാറി വന്നവ. കൃഷി ചെയുന്ന സമയം അവയുടെ ആയാസം കുറയ്ക്കാൻ പാടുന്നവയാണിത്. പാട്ടുകൾ പല തരമുണ്ട്. ഞാറ്റുപാട്ട്, വിത്തിടീൽപാട്ട്, കളപറിക്കല് പാട്ടുകള് തുടങ്ങിയവയാണവ."

Picture of the product
Lumens

Free

PDF (2 Pages)

Chithira Maatham Piranne

Documents | Malayalam