Documents | Malayalam
1.Aanaye thalaykkan thadiyund, kaduku pothiyan ilayilla – Pulimaram, 2. Aanakombil Nediyari – Thenginpookkula, 3. Vattam vattam valayittu, nettam nettam valarunnu – Kavungu, 4. Muttathu nilkkum kunjan, thottal urangum – Thottalvaadi, 5. Mala piranna bhoomiyil, ila kavinja marathinte peru parayathavarkkayiram kadam – Thengu, 6. Malayil oru mangaykk thalayiloru garbham – Eenthapana, 7. Pacha panthalitt, pathinaarum thongalitt, muthukkuda pidich, monnooru makkale pettu – Kavungu.
1.ആനയെ തളയ്ക്കാൻ തടിയുണ്ട് , കടുക് പൊതിയാൻ ഇലയില്ല – പുളിമരം , 2. ആനകൊമ്പിൽ നെടിയരി – തെങ്ങിന്പൂക്കുല , 3. വട്ടം വട്ടം വളയിട്ടു , നെട്ടം നെട്ടം വളരുന്നു – കവുങ് , 4. മുറ്റത്തു നിൽക്കും കുഞ്ഞൻ , തൊട്ടാൽ ഉറങ്ങും – തൊട്ടാൽവാടി , 5. മല പിറന്ന ഭൂമിയിൽ , ഇല കവിഞ്ഞ മരത്തിന്റെ പേര് പറയാത്തവർക്കായിരം കടം – തെങ്ങു , 6. മലയിൽ ഒരു മങ്കയ്ക്ക് തലയിലൊരു ഗർഭം – ഈന്തപന , 7. പച്ച പന്തലിട്ട് , പതിനാറും തോങ്ങലിട്ട് , മുത്തുകുട പിടിച്ചു , മൂന്നൂറ് മക്കളെ പെറ്റു – കവുങ് .
Free
PDF (12 Pages)
Documents | Malayalam