Documents | Malayalam
"Gulab Jamun" is a favorite of sweet lovers. A different type of rose jam is the "Bread Gulab Jamun". First the sugar should be boiled in water. When it boils well, add cardamom and lemon juice. Put the bread crumbs in the mix and grind. Add milk powder, fresh cream and milk to this mix and knead. Roll out the dough and knead until the coffee powder turns brown. Then dip it in the sugar solution.
മധുരപ്രിയർക്ക് ഏറ്റവം പ്രീയപ്പെട്ട ഒരു പ്രഥമനാണ് "ഗുലാബ് ജാമുൻ". അതിൽ വ്യത്യസ്‌തമായ ഒരു തരം ഗുലാബ് ജാമുൻ ആണ് "ബ്രഡ് ഗുലാബ് ജാമുൻ". ആദ്യമായി പഞ്ചസാര വെള്ളം തിളപ്പിക്കണം. ഇത് നന്നായി തിളച്ചുവരുമ്പോൾ അതിൽ ഏലക്കായ,നാരങ്ങാനീര് എന്നിവ ചേർക്കണം. ബ്രെഡിന്റെ കഷ്ണങ്ങൾ മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക. ഈ മിക്സിലേക്ക് പാൽപ്പൊടി,ഫ്രഷ് ക്രീം,പാൽ എന്നിവ ചേർത്ത ശേഷം കുഴച്ചെടുക്കണം. ഈ മാവ് ഉരുളകൾ ആക്കിയശേഷം കാപ്പിപ്പൊടി കളർ ആക്കുന്ന വരെ വരയ്ക്കണം.ശേഷം പഞ്ചസാര ലായനിയിൽ മുക്കി ഇടണം.
Free
PDF (1 Pages)
Documents | Malayalam