Logo
Search
Search
View menu

Bistheernno Duparer Manusher

Documents | Malayalam

"Malayalam Group Songs Lyricist – Bhupen Hazarika The first few lines ... “Bis thirno bhuprer oshangkha manushar, Hahakaar suno Oo nishabd nitebe” Bhupen Hazarika is an famous lyricist, singer, musician, film maker from Assam. He was a member of the Assam legislative assembly from 1967 to 72. He was born on September 8, 1926, and died on November 5, 2011. He was awarded the Dadasaheb Phalke award by the Government of India and went on to receive the Bharat Ratna, Padmabhushan, and the Padmasri awards."

"മലയാളം സംഘഗാനം, രചന - ഭുപൻ ഹസാരിക . ആദ്യവരികൾ : - ""ബിസ്‌തീർണൊ ദുപരേർ ഒഷാങ്ഖോ മാനുഷർ ഹാഹാകാർ സുനേ ഓ നിഷൊബ്ദേ നിതെബെ"" ആസ്സാമിൽ നിന്നുള്ള പ്രഗല്ഭനായ ഒരു ഗായകനും സംഗീതജ്ഞനും ചലച്ചിത്രകാരനും 1967 മുതൽ 72 വരെ അസം നിയമസഭയിൽ അംഗവുമായിരുന്നു ഭൂപെൻ ഹസാരിക (ജനനം:8 സെപ്റ്റംബർ 1926, മരണം:5 നവംബർ 2011). ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹത്തെ ഭാരത സർക്കാർ ഭാരതരത്ന, പത്മഭൂഷൺ,പത്മശ്രീ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്"

Picture of the product
Lumens

Free

PDF (2 Pages)

Bistheernno Duparer Manusher

Documents | Malayalam