Documents | Malayalam
Asadyamai enike onnum illa – Christian devotional song - Malayalam Here are the first few lines -- Asadyamai enike onnum illa, Enne shaktan akunavan mukhandiram, Asadyamai enike onnum illa, Enne shaktan akunavan mukhandiram ---Bhudhik adithamai, Athyalbhudhangalal, Ende Daivam enne nadathunnu, Bhudhik adithamai, Athyalbhudhangalal, Ende Daivam enne nadathunnu
അസാദ്ധ‍്യമായ് എനിക്കൊന്നുമില്ല - മലയാളം - ക്രൈസ്തവ ഭക്തി ഗാനം ആദ്യത്തെ ഏതാനും വരികൾ ഇതാ - അസാദ്ധ‍്യമായ് എനിക്കൊന്നുമില്ല, എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം, ബുദ്ധിക്കതീതമാം അത‍്യത്ഭുതങ്ങളാല്, എന്റെ ദൈവം എന്നെ നടത്തുന്നു, --സാദ്ധ‍്യമെ എല്ലാം സാദ്ധ‍്യമെ, എന്‍ യേശു എന്‍ കൂടെയുള്ളതാല്‍, --ഭാരം പ്രയാസങ്ങള്‍ വന്നിടിലും, തെല്ലും കുലുങ്ങുകയില്ല ഇനി
Free
PDF (1 Pages)
Documents | Malayalam