Documents | Malayalam
"Malayalam Group Songs Lyricist – P Bhaskaran. The first few lines ... “Arabikadaliloralayadichal, arupathukodikalunarenam, vanga kadalil kattadichal, indya muzhukke unarenam..” P Bhaskaran is a renowned Malayalam poet and lyricist. He is also well known for his contributions as a music composer, film director, film actor, Akashvani Producer, freedom fighter, communist worker, and as a journalist."
"മലയാളം സംഘഗാനം, രചന - പി ഭാസ്കരൻ. ആദ്യവരികൾ : - ""അറബിക്കടലിലൊരലയടിച്ചാൽ അറുപതുകോടികളുണരേണം വംഗ കടലിൽ കാറ്റടിച്ചാൽ ഇന്ത്യ മുഴുക്കെ ഉണരേണം "" മലയാളത്തിലെ ഒരു പ്രശസ്തനായ കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു"
Free
PDF (1 Pages)
Documents | Malayalam